ഓണാഘോഷം 2024
2024 ഓണാഘോഷത്തിന്റെ തുടക്കം ബസേലിയസ് മാർത്തോമ്മാ മാത്യൂസ് II ൽ നിന്നാകട്ടെ. അത്തപ്പൂക്കളം ഇടാനുള്ള തിരക്കോടെ കോളേജിന്റെ ഓണാഘോഷത്തിന് കൊടിയേറ്റം. വർണ്ണാഭമായ പൂക്കളം സീനിയർസ്ന്റെയും ജൂനിയർസന്റെയും നേതൃത്വത്തിൽ തയ്യാറായി. ഓണത്തിന്റെ തനിമ വിളിച്ചോതുന്ന ഊഞ്ഞാൽ കാണാൻ കഴിഞ്ഞു. തുടർന്ന് ഓണകളികൾ തുടങ്ങി.
ഉച്ചയ്ക്ക് ഏവർക്കും രുചികരമായ ഓണസദ്യ വിളമ്പി.
ശേഷം ഓണത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായ വടംവലിയും നടന്നു.അങ്ങനെ ഈ വർഷത്തെ കോളേജിലെ ഓണാഘോഷത്തിന് കൊടിയിറക്കമായി.
No comments:
Post a Comment