ആയിരങ്ങളുടെ അഭയകേന്ദ്രം : ആശ്രയ
അശരണർക്കും, ആലംബഹീനർക്കും, അനാഥർക്കും താങ്ങായി തണലായി സനാത്വത്തിന്റെ അതിലേറെ പ്രതീക്ഷയുടെ വെള്ളിവെളിച്ചം വീശുന്ന ഒരു ഭവനമാണ് ആശ്രയ സങ്കേതം.
നമ്മളെ കേൾക്കാനും, നമുക്ക് കേൾക്കാനുമായി നിറപുഞ്ചിരിയോടെ കാത്തിരിക്കുന്നവർ.
ഒരുപിടി സമ്മാനങ്ങളുമായി കാത്തുനിന്നവർ.

മറക്കാനാകാത്ത ഒരു നല്ല ദിനം സമ്മാനിച്ചവർക്കായി..................
No comments:
Post a Comment