വീണ്ടും കലകളുടെയും വർണ്ണങ്ങളുടെയും ലോകത്തേക്ക്............

കലകളുടെയും വർണ്ണങ്ങളുടെയും ലോകത്തേക്ക് വീണ്ടും ഓരോരുത്തരുടെയും കാൽവെപ്പിന് പുത്തൻ ചുവടുകൾ കാട്ടി തന്ന് ഗോപാലകൃഷ്ണൻ സർ. ക്ലാസ്സിൽ പഠിക്കാനായി എത്തുമ്പോൾ ഓരോ മിനുട്ടും, ഓരോ സെക്കൻഡും എണ്ണി എണ്ണി ഇരിക്കുന്ന എനിക്ക് വർക്ക് എക്സ്പീരിയൻസ് വർക്ക്ഷോപ് ദിനത്തിൽ സമയത്തിന്റെ പോക്കിനെപ്പറ്റി ആലോചിക്കാനേ കഴിഞ്ഞില്ല. സാധാരണ വിശക്കുമ്പോൾ ക്യാന്റീനിനെ ആശ്രയിക്കുന്ന ഞാൻ വിശപ്പും ദാഹവും തിരിച്ചറിയാതെ പോയ കുറെ നിമിഷങ്ങൾ, അല്ല കുറച്ചു മണിക്കൂറുകൾ.
പുത്തൻ കഴിവുകൾ കൈവരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ വീണ്ടും ഒരു ദിനം കൂടി കടന്നു പോയി........
![]() |
എന്റെ കരവിരുതുകൾ |
No comments:
Post a Comment