വായന ദിനം
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച പി. എൻ. പണിക്കറുടെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനദിനമായി ആചരിക്കുന്നു.
ഇന്ന് കോളേജിലും വായനാദിനം ആചരിക്കപ്പെട്ടു. ഉച്ച കഴിഞ്ഞു 2.30 ജനറൽ ഹാളിൽ വച്ച് മലയാളം ഡിപ്പാർട്ടമെന്റ് ആഭിമുഖ്യത്തിൽ ആണ് പ്രോഗ്രാം നടത്തപ്പെട്ടത്.പ്രസ്തുത മീറ്റിംഗിൽ അഖിൽ സർ അധ്യക്ഷ പ്രസംഗത്തിനും ഫാ. സൈമൺ ലൂക്കോസ് മുഖ്യ പ്രസംഗത്തിനും നേതൃത്വം നൽകി. തുടർന്ന് വായനമത്സരവും നടത്തപ്പെട്ടു.
No comments:
Post a Comment