Friday, January 31, 2025

കാലാതീതം നിന്റെ ഓർമ്മയ്ക്ക് , എം. ടി . അനുസ്മരണം

 കേരള ഹെമിങ്‌വേയ്ക്ക് ആദരാഞ്ജലികൾ


എന്തുകൊണ്ടോ എം. ടി. വാസുദേവൻ നായർ മരിച്ചതിനു ഒരു മാസത്തിനു ശേഷം കോളേജിൽ മലയാളം ഡിപ്പാർട്ടമെന്റ് ആഭിമുഖ്യത്തിൽ ഒരു അനുസ്മരണം നടത്തപ്പെടുകയുണ്ടായി. അതിനെപ്പറ്റി സംസാരിക്കാതെ നമുക്ക് കാര്യത്തിലേക്ക് കടക്കാം. ക്രിസ്മസ് പുലരി വീണ്ടും മലയാളസാഹിത്യ രംഗത്തു ഒരു തീരാനഷ്ടം എഴുതി കുറിക്കപ്പെട്ട ദിനം.


കൊല്ലം ഫാത്തിമ കോളേജ് മലയാളം വിഭാഗം മേധാവി ബഹു. ശ്രീ. ഡോ. എം. ആർ. ഷെല്ലി സർ ആണ് അനുസ്മരണ യോഗത്തിന് അതിഥി ആയി എത്തിയത്. ആദ്യമായി ഒരു അനുസ്മരണ യോഗത്തിന് പങ്കെടുത്ത എനിക്ക് നന്നേ പുതിയ ഒരു അനുഭവമായിരുന്നു അത് . കോളേജ് പ്രിൻസിപ്പൽ, മാനേജർ, പിന്നെ എല്ലാ അധ്യാപകരും, അനധ്യാപകരും യോഗത്തിൽ പങ്കെടുത്തു. ദീർഘനേരം മുഖ്യ പ്രസംഗം തുടർന്നു എങ്കിലും, എം. ടി. മലയാളസാഹിത്യ രംഗത്തും സിനിമാരംഗത്തും ൽകിയ സംഭാവനകൾ ഏവരുടെയും അറിവിലേക്ക് എത്തപ്പെട്ടു. ഓരോ ചെറുകഥകളിലെയും, നോവലുകളിലെയും കഥാപാത്രങ്ങളെ വായിച്ചു മനസ്സിലാക്കാൻ കഴിയുന്നത് പോലെ അടുത്തറിഞ്ഞു. തുടർന്ന് മലയാള ഡിപ്പാർട്ടമെന്റ് എക്സിബിഷൻ നടത്തപ്പെട്ടു. ശേഷം ക്വിസ് പ്രോഗ്രാമും ഡിപ്പാർട്ടമെന്റ് ആഭിമുഖ്യത്തിൽ നടന്നു.



Friday, January 24, 2025

Its drama time...

 

പണം പണമായി വളരും

As a teacher trainee, participating in a drama based on simple and compound interest as part of the B.Ed. curriculum was a unique and enriching experience. The activity combined creativity with education, making a complex mathematical concept more engaging and easier to understand. Through dramatization, we transformed an abstract topic into a relatable and interactive learning experience for students.

Our drama was structured as a real-life scenario in which characters played roles such as family members and a banker. The script highlighted everyday financial situations where simple and compound interest are applied, such as bank loans, savings accounts, and business investments. By portraying these situations in a dramatic and humorous way, we made the topic more accessible and enjoyable for students.

One of the key takeaways from this experience was the effectiveness of dramatization in teaching mathematical concepts. The students were more engaged, and retained the information better compared to traditional lecture methods. It also helped develop our teaching skills, including communication, creativity, and classroom management.

Additionally, the drama boosted our confidence as future educators, reinforcing the idea that learning can be fun and interactive. It also emphasized the importance of using innovative teaching techniques to cater to different learning styles.

Overall, this experience not only deepened our understanding of simple and compound interest but also highlighted the power of dramatization as a teaching tool. The drama-based learning approach proved to be an effective pedagogical tool that not only enriched our understanding of the subject but also showcased the impact of experiential learning in education. This experience has inspired us to incorporate dramatization and other creative techniques in our future teaching practices to make learning more dynamic and meaningful for students. It was very much fun altogether. 




Thursday, January 23, 2025

Unleashing Theatrical Brilliance: A Journey Through Sound, Body, and Mind

 Art Education & Theatre Practice Workshop


The one-day workshop on Art Education and Theatre Practice held at Baselious Marthoma Mathews II Training College under the expert guidance of Mr. Satheesh G. Nair provided an enriching experience for students and aspiring theatre practitioners. The workshop emphasized the importance of sound, body, and mind in drama, highlighting their role in effective stage performance. Participants explored how voice modulation, clarity, and rhythm contribute to expressive dialogue delivery, while physical movements, gestures, and posture enhance character portrayal. Mental focus, emotional intelligence, and creativity were also discussed as essential elements that bring authenticity to a performance. Mr. Satheesh G. Nair engaged the attendees in interactive discussions and demonstrations, offering valuable insights into the synergy between these three aspects in theatre practice.

The session featured various activities designed to strengthen the connection between sound, body, and mind, ensuring a holistic approach to drama. Breathing exercises and vocal warm-ups helped participants understand the power of voice projection and articulation. Body movement exercises, including mime and improvisation drills, allowed them to explore space utilization and non-verbal expression. Additionally, mindfulness activities and concentration exercises aimed at enhancing stage presence and emotional depth in performances. The suitable utilization of the stage was also a key focus, with lessons on blocking, spatial awareness, and audience engagement. The workshop successfully provided a hands-on experience, helping participants refine their theatrical skills while fostering creativity and confidence in stage performance.



Wednesday, January 22, 2025

Its movie time....


രേഖാചിത്രം


പതിവ് ക്ലാസ്സുകളും ഇടവേളകളും പാടെ മാറ്റിവെക്കപ്പെട്ട ഒരു ദിനം. മലയാളം സിനിമകൾ എന്നല്ല ഒരു വിധം സിനിമ കാണൽ പരിപാടി ഞാൻ വളരെ നാളായി ഉപേക്ഷിച്ചിട്ട്. ഫാസ്റ്റ് നമ്പർ പാട്ടുകൾ, 2000'സ് മെലഡി ഹിറ്റ്സ് , കൊറിയൻ പാട്ടുകൾ അങ്ങനെ ഒക്കെ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഞാൻ, സിനിമാ കാണുന്നതിൽ വളരെ അധികം ആശങ്ക പുലർത്തിയിരുന്നു. ഒരു പക്ഷെ കൂട്ടുകാരോടൊപ്പം കാണാൻ കഴിയുന്നത് കൊണ്ടാകാം ഞാൻ സിനിമ കാണാൻ പോകാൻ ഏറ്റതു തന്നെ. അവസാനം ഞാൻ തിയെറ്ററിൽ പോയി കണ്ട പടം അഞ്ചാം പാതിരായും, അവസാനം കണ്ട മലയാളം സിനിമ വര്ഷങ്ങള്ക്കു ശേഷവും ആണ്. പൊതുവെ റൊമാൻസ് പടങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.

ആസിഫ് അലി കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിൽ അനശ്വര രാജേന്ദ്രൻ ചെയ്തുവെച്ച 'രേഖ പത്രോസ്' എന്ന കഥാപാത്രം വളരെ ഏറെ മാറ്റുരക്കുന്നതാരുന്നു. ഇടവേള സമയത്തു സാബു അച്ചൻ കൊണ്ട് വന്ന സ്നാക്‌സ് കൈയിട്ട് വാരി മാറ്റിവച്ചതും, ഓരോ ഡയലോഗിനിടയിലും കമന്റ് അടിച്ചതും, സിനിമയ്ക്ക് ശേഷം കൂട്ടുകാരോടൊപ്പം ഭക്ഷണം കഴിക്കാൻ പോയതും വളരെയേറെ സന്തോഷം ഉളവാക്കി.



 

Reflections of a Budding Math Educator: Weekly Insights and Optional Learnings

  TEACHING PRACTICE PHASE - I  Weekly Reflection - 1 Embarking on the 40-day teaching practice at GHS Thalachira marked a pivotal phase in m...