Tuesday, October 7, 2025

മാറുന്ന ജീവിതങ്ങൾ

school - based activity

ടീച്ചിങ് പ്രാക്ടീസ് ന്റെ ഭാഗമായുള്ള സ്കൂൾ ബെയിസെഡ് ആക്റ്റിവിറ്റിയിൽ ബാലവേലയെ ആസ്പദമാക്കി ഒരു സ്കിറ്റ് അവതരിപ്പിക്കാന് ഞങ്ങൾക്ക് കഴിഞ്ഞു. പ്രതീക്ഷിച്ചതിനും വിപരീതമായി കുട്ടികളുടെ ആത്മാർഥത ഞങ്ങളെ വളരെയേറെ അത്ഭുതപ്പെടുത്തി. ദിവസേന പ്രാക്ടീസിന് ഞങ്ങളെക്കളേറെ മുൻകൈയ്യെടുക്കുകയും, വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. ഒപ്പം അവരുടെ കൂടുകാർ അവര്ക്കു വേണ്ടുന്ന പിന്തുണ നലകുകയും ചെയ്തു വന്നു.

സകിറ്റിന്റെ ദിവസം എല്ലാം വളരെ ഭംഗിയായി നടത്തപ്പെട്ടു. ഞങ്ങള്ക്ക് വേണ്ട പ്രോൽസാഹനം നല്കിയ ടീച്ചേർമാർ പ്രിൻസിപ്പൾ എന്നിവരോടുമുള്ള നന്ദി ഞങ്ങള് രേഖപ്പെടുത്തി.







No comments:

Post a Comment

A week of learning, milestones, and a grateful goodbye.

  TEACHING PRACTICE PHASE - II Weekly Reflection - 7 DAY - 28( 19 JANUARY 2026) The day began with the morning assembly, which carried a sen...